Online:
Visits:
Stories:
Profile image
Story Views

Now:
Last Hour:
Last 24 Hours:
Total:

The Word Of God Testifies…………… ?

Saturday, November 1, 2014 9:48
% of readers think this story is Fact. Add your two cents.

(Before It's News)

Photo: അവസാനകാലത്ത്, തന്റെ ദ്വിതീയാഗമനത്തോടനുബന്ധിച്ച് അനേകം വ്യാജപ്രവാചകന്മാര് പ്രത്യക്ഷപ്പെടുമെന്നും സാദ്ധ്യമെങ്കില് തെരഞ്ഞെടുക്കപ്പെട്ടവരെപ്പോലും വഴിതെറ്റിക്കുമെന്നും യേശുക്രിസ്തു മുന്നറിയിപ്പു നല്കി (മത്താ. 24:11, മര്ക്കോ. 13:22). ദൈവം അരുളിച്ചെയ്യുന്ന വാക്കുകള് കളങ്കമോ ചുളിവോ മാറ്റമോ ഇല്ലാതെ ജനത്തോട് ഏറ്റുപറയുന്നവരാണ് സത്യപ്രവാചകര്. അതിനായി അവര് ദൈവത്താല് അഭിഷേകംചെയ്യപ്പെടുകയും അയയ്ക്കപ്പെടുകയും അവര്ക്കു ദൈവത്തില്നിന്നുള്ള ആത്മാവ് ലഭിക്കുകയും വേണം. എന്നാല് ഇപ്രകാരം ദൈവത്തില് നിന്നുള്ള അഭിഷേകമോ ആത്മാവോ ലഭിക്കാതെ, സാത്താന്റെ ഉപകരണങ്ങളായി നിന്നുകൊണ്ട്, സ്വന്തം തോന്നലുകളും ഭാവനകളും ദൈവത്തില്നിന്നുള്ള പ്രവചനങ്ങളായി പ്രഖ്യാപിക്കുന്നവരാണ് വ്യാജപ്രവാചകര് (ജറെ. 23:16-20). അന്ത്യകാലത്തു ജനത്തിന്റെ മദ്ധ്യത്തിലേയ്ക്കു വരുന്ന വ്യാജപ്രവാചകരെല്ലാം അന്തിക്രിസ്തുവിന്റെ ആത്മാവിനാല് നയിക്കപ്പെടുന്നവരായിരിക്കും (2 പത്രോ. 2:1-2, 1 യോഹ. 4:2-6). ദൈവം അവിടുത്തെ പ്രവാചകരെ അയയ്ക്കാന് തുടങ്ങിയപ്പോള് മുതല് സാത്താന് വ്യാജപ്രവാചകരെയും അയയ്ക്കാന് തുടങ്ങി. മോശമുതല് സ്നാപകയോഹന്നാന് വരെയായിരുന്നു സത്യപ്രവാചകര് (ലൂക്കാ 16:16). എന്നാല് അവസാനകാലത്ത് വീണ്ടും വരുന്ന ദൈവപുത്രന് വഴിയൊരുക്കാനും അവനുവേണ്ടി ശുശ്രൂഷചെയ്യാനും സത്യപ്രവാചകര് (പഴയ പ്രവാചകര്തന്നെ) അയയ്ക്കപ്പെടുമെന്ന് ദൈവവചനം പ്രഖ്യാപിക്കുന്നു (ഉദാ. മലാ. 4:5-6, ദാനി. 12:13). അതിനാല് അവസാനകാലത്ത് സാത്താന് അനേകം വ്യാജപ്രാവചകരെ അയച്ച് ജനത്തെ വഴിതെറ്റിക്കാന് ശ്രമിക്കുന്നു. ഒറിജിനല് ഉണ്ടെങ്കിലല്ലേ ഡ്യൂപ്ലിക്കേറ്റ് കാണിച്ച് ജനത്തെ വഞ്ചിക്കാന് സാധിക്കൂ. ഉദാഹരണത്തിന്, ഇന്ഡ്യയെന്ന രാജ്യത്ത്, 1000 രൂപയുടെ കറന്സിയുണ്ടെങ്കില് മാത്രമല്ലേ നിയമനിഷേധികളായവര് 1000 രൂപയുടെ കള്ളനോട്ടുകള് ഇറക്കി ജനത്തെ വഞ്ചിക്കുകയുള്ളൂ. ദൈവഹിതമനുസരിച്ചുള്ള പ്രവൃത്തി ദൈവം അയയ്ക്കുന്നവനെ വിശ്വസിക്കുകയാണ് (യോഹ. 6:28-29). മാത്രമല്ല, അവസാനകാലത്ത് ദൈവം അവിടുത്തെ പദ്ധതികള് വെളിപ്പെടുത്തുന്നതുമുഴുവന് പ്രവാചകരിലൂടെമാത്രമാണ് (ആമോ. 3:7). അപ്പോള് ദൈവം അയച്ചവരെയും വ്യാജപ്രവാചകരെയും വിവേചിച്ചറിയാന് നമുക്കു കഴിയണം. എങ്ങനെ വ്യാജപ്രവാചകരെ തിരിച്ചറിയാം? മോശയുടെ കാലംമുതല് ദൈവജനം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്ന ഒരു വെല്ലുവിളിയാണിത്. നിലവിലുള്ള ദൈവജനത്തെ അവരുടെ തിന്മകള് ബോധ്യപ്പെടുത്താനും അവരെ ദൈവം ആഗ്രഹിക്കുന്ന വിധത്തിലേയ്ക്കു തിരികെകൊണ്ടുവരാനുമായി ശിക്ഷണം നല്കാനായിരുന്നു സത്യപ്രവാചകര് അയയ്ക്കപ്പെട്ടത്. എന്നാല്, ശിക്ഷണം സ്വീകരിക്കാന് മനസ്സില്ലാതിരുന്ന ദൈവജനവും അധികാരികളും പുരോഹിതരും, തങ്ങളെയും തങ്ങളുടെ പ്രബോധനങ്ങളെയും എതിര്ക്കുന്ന പ്രവാചകരെ വ്യാജപ്രവാചകരായി മുദ്രകുത്തുകയും അവരെ പീഡിപ്പിക്കുകയും ചെയ്തിട്ടുള്ളതായും, വ്യാജപ്രവാചകരെ പ്രശംസിക്കുകയും അവരുടെ വാക്കുകള്ക്കു ചെവികൊടുക്കുകയും ചെയ്തിട്ടുള്ളതായും ദൈവവചനം സാക്ഷ്യപ്പെടുത്തുന്നു (ലൂക്കാ 6:22-26, അപ്പ. 7:51-52). അവസാനകാലത്തും ഇതുതന്നെ സംഭവിക്കുന്നു. അതിനാല്, ദൈവജനത്തിലെയും അധികാരികളിലെയും തിന്മകള്ക്കും ദൈവവചനിഷേധത്തിനുമെതിരെ അവരെ കുറ്റപ്പെടുത്തുന്നുവെന്ന കാരണത്താല്, അവസാനകാലത്ത് അയയ്ക്കപ്പെടുന്ന സത്യപ്രവാചകരെ വ്യാജപ്രവാചകരായി മുദ്രകുത്താന് സാധിക്കുകയില്ല. മറിച്ച്, അന്ത്യകാലത്ത് ലോകത്തിനുമേല് വന്നുവീഴാന് പോകുന്ന കര്ത്താവിന്റെ പ്രതികാരത്തിന്റെ ദിനത്തില് (ഏശ. 13:4-10, 2 പത്രോ. 3:10-12), സാത്താനുമായുള്ള അന്തിമയുദ്ധത്തില്, ദൈവജനത്തിന്റെ സമൂഹമാകുന്ന കോട്ടയിലെ വിള്ളലുകള് പരിശോധിക്കാനും കോട്ടപുതുക്കിപ്പണിയുവാനും വ്യാജപ്രവാചകര് തയ്യാറാകുകയില്ലെന്നും, അവര് കോട്ടയെ വെള്ളപൂശുന്നവരായിരിക്കുമെന്നും (കോട്ടയിലെ തെറ്റുകള് മൂടിവയ്ക്കുകയും അവയെ ന്യായീകരിക്കുകയും ചെയ്യുന്നവര്) ദൈവവചനം ശക്തമായി മുന്നറിയിപ്പു തരുന്നു (എസെ. 13:3-4, 10-15). വൃക്ഷത്തെ ഫലത്തില്നിന്നു തിരിച്ചറിയാന് കഴിയുന്നതുപോലെ വ്യാജപ്രവാചകരെ അവരുടെ ഫലത്തില്നിന്നു തിരിച്ചറിയാനാണ് യേശുക്രിസ്തു കല്പിച്ചത്. വ്യാജപ്രവാചകര് നല്ല ഫലംകായ്ക്കാത്ത വൃക്ഷങ്ങളായതിനാല് അവയെല്ലാം വെട്ടി തീയിലെറിയപ്പെടുന്ന സമയം ഇതാ വന്നുകഴിഞ്ഞു (മത്താ. 7:15-20). എന്താണ് വ്യാജപ്രവാചകന്മാര് പുറപ്പെടുവിക്കുന്ന ഫലങ്ങള്? മനുഷ്യന് നല്ലതെന്നു കരുതുന്ന ഫലങ്ങളല്ല മറിച്ച്, ദൈവം അവിടുത്തെ വചനത്തിലൂടെ പ്രഖ്യാപിച്ചിരിക്കുന്നവയാണ് യഥാര്ത്ഥത്തില് നല്ല ഫലങ്ങള്. അതിനാല്, കര്ത്താവിന്റെ ഗ്രന്ഥത്തില് കണ്ടുപിടിച്ചു വായിക്കുക; ഇവയിലൊന്നും കാണാതിരിക്കുകയില്ല... (ഏശ. 34:16). ദൈവപിതാവിന്റെ വചനമാണ് സത്യം (യോഹ. 17:17). വ്യാജപ്രാവാചകര്‍ എവിടെവരുമെന്നും അവര്‍ എന്തുചെയ്യുമെന്നും 2000 വര്‍ഷംമുമ്പുതന്നെ പരിശുദ്ധാത്മാവ് പൗലോസിലൂടെ പ്രവചിച്ചിട്ടുണ്ട്. എന്റെ വേര്‍പാടിനുശേഷം ക്രൂരരായ ചെന്നായ്ക്കള്‍ നിങ്ങളുടെ മധ്യേ വരുമെന്നും അവ അജഗണത്തെ വെറുതെ വിടുകയില്ലെന്നും എനിക്കറിയാം. ശിഷ്യരെ ആകര്‍ഷിച്ചു തങ്ങളുടെ പിന്നാലെ കൊണ്ടുപോകാന്‍വേണ്ടി സത്യത്തെ വളച്ചൊടിച്ചു പ്രസംഗിക്കുന്നവര്‍ നിങ്ങളുടെയിടയില്‍ത്തന്നെ ഉണ്ടാകും. (അപ്പ. 20 : 29-30) ഇപ്പോള്‍ ക്രിസ്തീയ സഭകളില്‍ നടക്കുന്ന പ്രബോധനങ്ങള്‍ ദൈവവചനത്തിന്റെ വെളിച്ചത്തില്‍ പരിശോധിച്ചാല്‍ ആരാണ് വ്യാജപ്രവാചകര്‍ എന്നു വ്യക്തമാകും. വ്യജപ്രവാചകരുടെ അടയാളങ്ങള്: http://emperoremmanuel.com/page.php?slug=temp_four_content&id=216
 
The Word Of God Testifies…………… ?
 
The Word of God testifies that many false prophets will come all over the world in the End Times and will lead astray even some of the elect (Mt. 24/11, Mk. 13/22).

True prophets are those who speak the Word uttered by God without adulterating, distorting or manipulating it. For that they must be chosen, anointed, given a special mission and sent by God. It is the Spirit of Wisdom that dwells in them, guides them and speaks through them (Wis. 10:15-11:4, Wis. 7:27). But, false prophets are those who preach without being empowered and guided by the Spirit of God. They project their own thoughts and feelings as prophecies from God (Jer. 23:16-20). God warns us that all the false prophets who will appear on the earth in the End Times will be guided and controlled by the spirit of the Antichrist (2Pet. 2:1-2, 1Jn. 4:2-6).

Satan began to send false prophets from the time God began sending His Prophets. Moses was the first true prophet and John the Baptist was the last. But the Word of God declares that true prophets (the same old Prophets) will be sent in the End Times in order to pave way for the Second Coming of the Son of God and to minister to him.

Jesus Christ exhorts his beloved ones to discern those who pretend to be the apostles of God but are not in fact so and stay away from them (Rev. 2/2).

How can we discern the false prophets? It has always been a challenge from the time of Moses to discern the true prophets from the false ones. Many leaders and authorities in the established Churches say that all those who teach differently from them or accuse them are false prophets. But this is NOT true in the sight of God. It is to be noted that for the Jewish priests and the teachers of the Law who paraded this argument 2000 years ago, Jesus Christ and the Apostles were false prophets and agents of Satan. In fact, all the true prophets have always been rejected by their contemporary church (Acts. 7/51-52).

A tree is known from its fruits and in the same way false prophets can also be known from their words and deeds, which are their fruits.

“Beware of false prophets, who come to you in sheep’s clothing but inwardly are ravenous wolves. You will know them by their fruits. Are grapes gathered from thorns, or figs from thistles? In the same way, every good tree bears good fruit, but the bad tree bears bad fruit. A good tree cannot bear bad fruit, nor can a bad tree bear good fruit (Mat. 7/15-18).

The good person out of the good treasure of the heart produces good, and the evil person out of evil treasure produces evil; for it is out of the abundance of the heart that the mouth speaks (Luk 6:45).

Every tree that does not bear good fruit is cut down and thrown into the fire. Thus you will know them by their fruits (Mat. 7/15-20).

Where do we find the signs of the false Prophets? Good fruits are not good in the worldly terms, but on the basis of the Word of God. God has enumerated these signs of the false prophets in the Word of God so that any one who seeks God with a true heart are not led astray. So God commands us to seek and read from the Book of the Lord (Is. 34:16) and the Word of God is the Truth (Jn. 17/17).

The Holy Spirit has prophesied 2000 years ago through Apostle Paul, where the false prophets would come and what they would do.

Acts 20:29-30 – I know that after I have gone, savage wolves will come in among you, not sparing the flock. Some even from your own group will come distorting the truth in order to entice the disciples to follow them.

If we examine in the light of the Word of God the teachings that are prevalent in Christian churches for some years and that have come out in the open now, we can realize who the false prophets are. 

For more details about the signs to discern the false prophets:

Photo: The Word of God testifies that many false prophets will come all over the world in the End Times and will lead astray even some of the elect (Mt. 24/11, Mk. 13/22). True prophets are those who speak the Word uttered by God without adulterating, distorting or manipulating it. For that they must be chosen, anointed, given a special mission and sent by God. It is the Spirit of Wisdom that dwells in them, guides them and speaks through them (Wis. 10:15-11:4, Wis. 7:27). But, false prophets are those who preach without being empowered and guided by the Spirit of God. They project their own thoughts and feelings as prophecies from God (Jer. 23:16-20). God warns us that all the false prophets who will appear on the earth in the End Times will be guided and controlled by the spirit of the Antichrist (2Pet. 2:1-2, 1Jn. 4:2-6). Satan began to send false prophets from the time God began sending His Prophets. Moses was the first true prophet and John the Baptist was the last. But the Word of God declares that true prophets (the same old Prophets) will be sent in the End Times in order to pave way for the Second Coming of the Son of God and to minister to him. Jesus Christ exhorts his beloved ones to discern those who pretend to be the apostles of God but are not in fact so and stay away from them (Rev. 2/2). How can we discern the false prophets? It has always been a challenge from the time of Moses to discern the true prophets from the false ones. Many leaders and authorities in the established Churches say that all those who teach differently from them or accuse them are false prophets. But this is NOT true in the sight of God. It is to be noted that for the Jewish priests and the teachers of the Law who paraded this argument 2000 years ago, Jesus Christ and the Apostles were false prophets and agents of Satan. In fact, all the true prophets have always been rejected by their contemporary church (Acts. 7/51-52). A tree is known from its fruits and in the same way false prophets can also be known from their words and deeds, which are their fruits.
 

Article, Source and credit: http://www.emperoremmanuel.com/

 

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

+++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++++

Hear The Good News, Emmanuel (Jesus Christ ) is back in flesh & His manifestation is at hand…!!!!

Also GOD the Heavenly Father is going to visit us…!!

Amos 4: 12

Believe this or not it is unto you…. I have only one thing to say to the whole world, GOD, my Heavenly Father is coming, Emmanuel is back in flesh and His manifestation is at hand, The Good News is being proclaimed at the Gate Way of Zion.

Come and Hear The Good News…!!!!

Introduction & Invitation http://www.emperoremmanuel.com/page.php?slug=temp_three_content&currentpageno=1

 
 

Report abuse

Comments

Your Comments
Question   Razz  Sad   Evil  Exclaim  Smile  Redface  Biggrin  Surprised  Eek   Confused   Cool  LOL   Mad   Twisted  Rolleyes   Wink  Idea  Arrow  Neutral  Cry   Mr. Green

Total 2 comments
  • YEF

    To those who like to post a comment:
    As I mentioned at the end, this content is not intended for any arguments. Comments option is enabled to those who do like to hear “The Good News” in detail, This Salvation ready to be revealed in these end days (1Pet 1:5

  • ~ ”HALLELUJAH & AMEN” ~

    THUS SAYS THE LORD GOD ALMIGHTY…

Top Stories
Recent Stories

Register

Newsletter

Email this story
Email this story

If you really want to ban this commenter, please write down the reason:

If you really want to disable all recommended stories, click on OK button. After that, you will be redirect to your options page.